മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി വനിതാ പോലീസുകാര്‍
അഫ്ഗാനിസ്ഥാനില്‍ നിലവില്‍ 3,900 വനിതാ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. കാബൂളിലേക്ക് സ്പോടക വസ്തുകള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് അറിയാനായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതുള്‍പ്പെടെ പ്രധാനപ്പെട്ടതും,